സഹോദരന്റെ മരണവാർത്ത അറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

സഹോദരന്റെ മരണവാർത്ത അറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു
സഹോദരന്റെ മരണവാർത്ത അറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു
Share  
എഴുത്ത്

News desk

2026 Jul 12, 01:11 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട് : സഹോദരന്റെ മരണ വാർത്ത അറിഞ്ഞ് മരണ വീട്ടിലെത്തിയ സഹോദരിയും മരിച്ചു. ഫ്രാൻസിസ് റോഡ് മനന്തലപ്പാലം സ്വദേശി പി.ടി. നാസറും (50) മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി നസീമയും (47) ആണ് മരിച്ചത്. രാവിലെയാണ് നാസർ മരണപ്പെട്ടത്. ഈ വാർത്തയറിഞ്ഞ് നാസറിന്റെ വീട്ടിലെത്തിയ നസീമ അവിടെ കുഴഞ്ഞു വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തെസ്‌നിയാണ് നാസറിന്റെ ഭാര്യ. മക്കൾ: സിയ ഫാത്തിമ, ഹയ ഫാത്തിമ. സഹോദരങ്ങൾ: മമ്മദ് കോയ, മൊയ്തീൻ കോയ, പരേതരായ ആലിക്കോയ, സിദ്ദീഖ്.


വെസ്റ്റ് മാങ്കാവിലെ എം.വി നജീബിന്റെ (ചന്ദ്രിക ദിനപത്രം, പന്നിയങ്കര മേഖല മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി) ഭാര്യയാണ് മരിച്ച നസീമ. മക്കൾ : ദഹബീന, മുഹമ്മദ് യാസിം (യൂത്ത് ലീഗ് പന്നിയങ്കര മേഖല ട്രഷറർ), നഷ്വിൻ നവ്വാഫ് (എംഎസ്എഫ് സൗത്ത് മണ്ഡലം സെക്രട്ടറി). മരുമകൻ: ഹാരിസ് ചേളാരി. രണ്ടു പേരുടെയും കബറടക്കം കണ്ണംപറമ്പ് കബർസ്ഥാനിൽ നടത്തി.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N