ലീലാവതിഐറിൻ ( 90 വയസ്സ് ) നിര്യാതയായി.
Share
ചോമ്പാല :പുത്തൻ പുരയിൽ ലോറൻസിന്റെ മകൾ ലീലാവതിഐറിൻ ( 90 വയസ്സ് ) നിര്യാതയായി.
ഭർത്താവ് പരേതനായ ജോൺ ഹെബർ, മക്കൾ,പരേതയായ സജിനി പ്രമിള, പരേതനായ സുധീർ, സലില, സിസിൽ, സജീവ്, സുകേഷ്, മരുമക്കൾ റീന, ഷിജി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group