വടകരയിൽ ചരക്കുലോറിക്കടിയിൽപ്പെട്ട് കുറുമ്പയിൽ സ്വദേശി മരിച്ചു

വടകരയിൽ ചരക്കുലോറിക്കടിയിൽപ്പെട്ട് കുറുമ്പയിൽ സ്വദേശി മരിച്ചു
വടകരയിൽ ചരക്കുലോറിക്കടിയിൽപ്പെട്ട് കുറുമ്പയിൽ സ്വദേശി മരിച്ചു
Share  
എഴുത്ത്

News desk

2026 Jun 29, 03:01 PM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം ചരക്കുലോറിക്കടിയിൽപ്പെട്ട് യുവാവ് മരണപ്പെട്ടു. കുറുമ്പയിൽ സ്വദേശി താഴോത്ത് മീത്തൽ പ്രമോദ് (48) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം സംഭവിച്ചത്.


റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്കുലോറിയുടെ പിൻചക്രങ്ങൾക്കിടയിലേക്ക് പ്രമോദ് അപ്രതീക്ഷിതമായി വീഴുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമീപത്തെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.


അപകടം നടന്നയുടൻ തന്നെ നാട്ടുകാരും വടകര പോലീസും ചേർന്ന് പ്രമോദിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n