വടകരയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ചു മറിഞ്ഞു; കോട്ടക്കുന്ന് സ്വദേശിനി മരിച്ചു

വടകരയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ചു മറിഞ്ഞു; കോട്ടക്കുന്ന് സ്വദേശിനി മരിച്ചു
വടകരയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ചു മറിഞ്ഞു; കോട്ടക്കുന്ന് സ്വദേശിനി മരിച്ചു
Share  
എഴുത്ത്

News desk

2026 Jun 25, 02:51 PM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. വടകര കോട്ടക്കുന്ന് താനത്ത് മീത്തൽ മോളി (56) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.


അന്തരിച്ച ബാലന്റെ മകളാണ് മോളി. സുധീഷ് സഹോദരനാണ്. ഇവർ സഞ്ചരിച്ചിരുന്ന KL 02 Z 2036 നമ്പറിലുള്ള വാഗൺആർ കാറാണ് അപകടത്തിൽപ്പെട്ടത്. മൂരാട് പാലത്തിന് സമീപം വെച്ച് കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.


അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് അതിവേഗം രക്ഷാപ്രവർത്തനം നടത്തി മോളിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n