ഇടിമിന്നലേറ്റ് വില്ലേജ് ഓഫീസ് ജീവനക്കാരിക്ക് ദാരുണാന്ത്യം; ഭർത്താവുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

ഇടിമിന്നലേറ്റ് വില്ലേജ് ഓഫീസ് ജീവനക്കാരിക്ക് ദാരുണാന്ത്യം; ഭർത്താവുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്
ഇടിമിന്നലേറ്റ് വില്ലേജ് ഓഫീസ് ജീവനക്കാരിക്ക് ദാരുണാന്ത്യം; ഭർത്താവുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്
Share  
എഴുത്ത്

News desk

2026 Jun 21, 08:43 PM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കണ്ണൂർ: ആലക്കോട് കാപ്പിമലയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരി ദാരുണമായി മരണപ്പെട്ടു. ചെറുപുഴ സ്വദേശിനിയായ അഞ്ജു മാത്യു (31) ആണ് മരിച്ചത്. കാപ്പിമല മഞ്ഞപ്പുല്ല് ഭാഗത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ അഞ്ജുവിന്റെ ഭർത്താവുൾപ്പെടെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


​അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യൻ, ഫോറസ്റ്റ് വാച്ചറായ സനീഷ് എന്നിവർക്കാണ് ഇടിമിന്നലിൽ പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടം നടന്നയുടൻ തന്നെ പരിക്കേറ്റ ഇരുവരെയും കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവർ അവിടെ ചികിത്സയിലാണ്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n