ചാലയിൽ കാറിനുള്ളിൽ യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തി; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു
Share
കണ്ണൂർ: ചാലയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തന്നട കുണ്ടത്തിൽ സ്വദേശി കെ. രജിൻ (35) ആണ് മരിച്ചത്.ഞായറാഴ്‌ച രാത്രി പത്തരയോടെ ചാല ഹൈസ്‌കൂളിന് സമീപമായിരുന്നു സംഭവം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ രജിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
ബന്ധുവിനൊപ്പം കുളിക്കാനിറങ്ങി, കുളത്തിലെ ഗുഹയിൽ കുടുങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
140
2026 Jul 26, 06:05 PM
140
2026 Jul 25, 12:21 PM
140
2026 Jul 23, 04:33 PM
140
2026 Jul 22, 12:47 PM
140
2026 Jul 22, 11:28 AM
140
2026 Jul 15, 05:59 PM














































