കോഴിക്കോട് ഷിഗല്ല ബാധിച്ച് നാലരവയസുകാരി മരിച്ചു;

കോഴിക്കോട് ഷിഗല്ല ബാധിച്ച് നാലരവയസുകാരി മരിച്ചു;
കോഴിക്കോട് ഷിഗല്ല ബാധിച്ച് നാലരവയസുകാരി മരിച്ചു;
Share  
എഴുത്ത്

News desk

2026 Jun 07, 09:32 AM
kkn
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
MN

കോഴിക്കോട് ജില്ലയിൽ ഷിഗല്ല ബാധിച്ച് നാലരവയസുകാരി മരണപ്പെട്ടു. തലക്കുളത്തൂർ സ്വദേശി ബബീഷിന്റെ മകളായ നിളയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണമടഞ്ഞത്. കടുത്ത ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനകളിൽ വെള്ളിയാഴ്ചയോടെ കുട്ടിക്കാണ് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു.


​ഷിഗല്ല വിഭാഗത്തിൽപെടുന്ന ഒരുകൂട്ടം ബാക്ടീരിയകളാണ് ഷിഗല്ലോസിസ് എന്ന ഈ ഗുരുതര രോഗാണുബാധയ്ക്ക് കാരണമാകുന്നത്. ശക്തമായ വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണമായി കണ്ടുവരുന്നത്. സാധാരണ ഉണ്ടാകാറുള്ള വയറിളക്ക രോഗങ്ങളേക്കാൾ ഏറെ ഗുരുതരമായ അവസ്ഥയാണ് ഷിഗല്ല വരുത്തിവെക്കുന്നത്. രോഗ ലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ, അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇത് മരണത്തിന് വരെ കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

BHK