അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: വയോധികന് ദാരുണാന്ത്യം

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: വയോധികന് ദാരുണാന്ത്യം
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: വയോധികന് ദാരുണാന്ത്യം
Share  
എഴുത്ത്

News desk

2026 May 30, 08:45 AM
kkn
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
MN

തൃശൂർ: അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ ദാരുണമായി കൊല്ലപ്പെട്ടു. പുല്ലേർകാട്ട് മോഹനൻ (65) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടേമുക്കാലോടെയായിരുന്നു സംഭവം.


​വീടിന് സമീപത്ത് കാട്ടാന ഇറങ്ങിയ വിവരം അറിഞ്ഞ് നോക്കാനിറങ്ങിയ മോഹനൻ ആനയുടെ മുന്നിൽ പെടുകയായിരുന്നുവെന്നാണ് വിവരം. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മോഹനനെ ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

BHK