പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. കൊയിലാണ്ടിയിൽ 16-കാരന് ദാരുണാന്ത്യം

പടക്കം പൊട്ടിക്കുന്നതിനിടെ അപകടം.  കൊയിലാണ്ടിയിൽ 16-കാരന് ദാരുണാന്ത്യം
പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. കൊയിലാണ്ടിയിൽ 16-കാരന് ദാരുണാന്ത്യം
Share  
2026 Apr 15, 08:04 PM
SAMUDRA
NISH
mannan
mn

കൊയിലാണ്ടി: കൂട്ടുകാർക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ 16 വയസ്സുകാരൻ മരിച്ചു. കൊരയങ്ങാട് സ്വദേശി അനീഷിന്റെ മകൻ അദ്വൈതാണ് മരിച്ചത്. കൊരയങ്ങാട് ക്ഷേത്രത്തിന് സമീപത്തെ ഗ്രൗണ്ടിൽ വെച്ച് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം.


സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം വെച്ച് പൊട്ടിക്കാൻ ശ്രമിക്കവെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ശരീരമാകെ ഗുരുതരമായി പരിക്കേറ്റ അദ്വൈതിനെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m