പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു
പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു
Share  
2026 Apr 12, 01:07 PM
SAMUDRA
NISH
mannan
mn

മുംബൈ: ഇതിഹാസ പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ബ്രീച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ത്യൻ സംഗീത ലോകത്തെ സമാനതകളില്ലാത്ത പ്രതിഭയായ അവർ മുംബൈയിലെ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.

​സംസ്കാരം നാളെ വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും. സംഗീത ലോകത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m