കൊയിലാണ്ടിയിൽ ഇലക്ട്രിക് സ്കൂട്ടർ മറിഞ്ഞ് അപകടം: മൂന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കൊയിലാണ്ടിയിൽ ഇലക്ട്രിക് സ്കൂട്ടർ മറിഞ്ഞ് അപകടം: മൂന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കൊയിലാണ്ടിയിൽ ഇലക്ട്രിക് സ്കൂട്ടർ മറിഞ്ഞ് അപകടം: മൂന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
Share  
2026 Mar 18, 04:18 PM
Thankachan
anardhanan latest

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു.


​ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ പോസ്റ്റിലിടിച്ചതിനെത്തുടർന്ന് മൂവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഉടൻ തന്നെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles