പള്ളിക്കര സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

പള്ളിക്കര സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
പള്ളിക്കര സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
Share  
2026 Mar 13, 06:24 PM
Thankachan
marmma
anardhanan latest

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്തുവരികയായിരുന്ന പള്ളിക്കര സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. മണിയൂർ ഇടിഞ്ഞകടവ് കള്ളറ കോവുമ്മൽ താഴെ താമസിക്കുന്ന പള്ളിക്കര വലിയ മഠത്തിൽ ഹാരിസ് (52) ആണ് താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷമായി നെസ്‌മ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.


പരേതനായ മൂസയുടെയും ബീപാത്തുവിന്റെയും മകനാണ്. ഷാഹിനയാണ് ഭാര്യ. നിലവിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. റാഷിദ് ദയ, ജാഫർ വീമ്പൂർ, ബാസിൽ എന്നിവരും പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles