കോഴിക്കോട് സ്കൂള്‍ വരാന്തയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട് സ്കൂള്‍ വരാന്തയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍
കോഴിക്കോട് സ്കൂള്‍ വരാന്തയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍
Share  
2026 Feb 20, 07:14 PM
SAMUDRA
NISH
KWICOS
yoga
Solar

കോഴിക്കോട്: കുണ്ടുതോട് ഗവൺമെന്റ് യു.പി. സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവിലുംപാറ സ്വദേശിയായ അനുരഞ്ജാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം സ്കൂൾ വരാന്തയിൽ കണ്ടെത്തിയത്. അനുരഞ്ജ് മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയാണ്.


​മരണകാരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ലെങ്കിലും, കുട്ടി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA