കൊളരാട് തെരുവിലെ റിട്ട. നഴ്‌സിംഗ് സൂപ്രണ്ട് പി.പി.പത്മിനി നിര്യാതയായി

കൊളരാട് തെരുവിലെ റിട്ട. നഴ്‌സിംഗ് സൂപ്രണ്ട് പി.പി.പത്മിനി നിര്യാതയായി
കൊളരാട് തെരുവിലെ റിട്ട. നഴ്‌സിംഗ് സൂപ്രണ്ട് പി.പി.പത്മിനി നിര്യാതയായി
Share  
2023 Apr 05, 07:18 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ചോമ്പാല : റിട്ട. നഴ്‌സിംഗ് സൂപ്രണ്ട് കൊളരാട് തെരു പ്രശാന്തത്തില്‍ പി.പി. പത്മിനി (81) അന്തരിച്ചു. നാദാപുരം, തലശേരി, വടകര എന്നീ ഗവ.ആശുപത്രികളില്‍ നഴ്‌സ്, ഹെഡ് നഴ്‌സ് എന്നീ തസ്തികകളില്‍ ജോലി ചെയ്തിരുന്.

ഭര്‍ത്താവ്: പരേതനായ പാട്യം കെ. കൃഷ്ണന്‍. (റിട്ട. അധ്യാപകന്‍, ശിവപുരം ഹൈസ്‌കൂള്‍). മക്കള്‍: പ്രശാന്ത് കുമാര്‍ (സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍, ഇഎസ്‌ഐ, പാപ്പിനിശേരി), നിശാന്ത് ഘോഷ് (സബ് എഡിറ്റര്‍, ദീപിക, കണ്ണൂര്‍ യൂനിറ്റ്). മരുമക്കള്‍; സി.എസ്.സിന്ധു(പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്. വടകര മോഡല്‍ പോളി ടെക്‌നിക്ക് കോളജ്), അഡ്വ. എ. ശ്രീബ (വടകര ബാര്‍). സഹോദരന്‍: പരേതനായ ബാലന്‍ (എഞ്ചിനീയര്‍, ജനറല്‍ റിസര്‍വ് എന്‍ജിനിയറിംഗ് ഫോഴ്‌സ്). സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടു വളപ്പില്‍ നടന്നു 

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal