കണ്ണീരായി സുഹാൻ; ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കുളത്തില്‍

കണ്ണീരായി സുഹാൻ; ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കുളത്തില്‍
Share  
2025 Dec 28, 09:23 AM
Thankachan
marmma
anardhanan latest

പാലക്കാട്‌: ചിറ്റൂരില് കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവില്‍ വീടിന് സമീപത്തെ കുളത്തില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതലാണ് കുട്ടിയെ കാണാതായത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles