
ഭീകരാക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ട് മലയാളിയും
Share
ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിൽ ഇരയായി മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് (65) മരിച്ചത്. ആക്രമണം നടക്കുമ്പോൾ രാമചന്ദ്രനും കുടുംബവുമടങ്ങുന്ന വിനോദസഞ്ചാരികളുടെ സംഘം പഹൽഗാമിലുണ്ടായിരുന്നു. ശ്രീനഗറിലെ സ്വകാര്യ ഹോട്ടലിൽ തങ്ങിയിരുന്ന കുടുംബം ചൊവ്വാഴ്‌ചയാണ് പഹൽഗാമിലേക്കുപോയത്. ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. കുടുംബാംഗങ്ങൾക്ക് മുന്നിൽവെച്ചായിരുന്നു. ആക്രമണം. തിങ്കളാഴ്‌ചയാണ് രാമചന്ദ്രനും കുടുംബവും കശ്മീരിലേക്ക് യാത്രപോയതെന്നാണറിയുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group