ആ പരിപ്പ് ഇവിടെ വേവില്ല'
ചൈന, ജപ്പാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഇറക്കുമതി നിരസിച്ച് ഇന്ത്യ
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതിൽ ഈ ഉൽപ്പന്നങ്ങൾ പരാജയപ്പെട്ടതായാണ് വ്യക്തമാക്കുന്നത്.
നിലവാരമില്ലാത്ത ഭക്ഷ്യ ഇറക്കുമതിക്കെതിരെ കർശന നടപടി സ്വീകരിച്ച് ഇന്ത്യ. ചൈന, ജപ്പാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള ആപ്പിൾ, നട്‌സ്, ലഹരിപാനീയങ്ങൾ, തുടങ്ങിയ ഇനങ്ങളുടെ ഇറക്കുമതിക്കെതിരെയാണ് നടപടി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതിൽ ഈ ഉൽപ്പന്നങ്ങൾ പരാജയപ്പെട്ടതായാണ് വ്യക്തമാക്കുന്നത്. course :Asianet
ഔഷധരഹിത
മർമ്മ ചികത്സാക്യാമ്പ്
ചോമ്പാലയിൽ
ചോമ്പാല : ദക്ഷിണേന്ത്യയിലെ പ്രമുഖ കളരി ഗുരുവും മലയാളിയുമായ മർമ്മഗുരു എ .കെ .പ്രകാശൻ ഗുരുക്കൾ ഡിസംബർ 7 -8 തീയതികളിൽ ചോമ്പാലയിൽ
ചോമ്പാൽ സെൻട്രൽ മുക്കാളിയിൽ പ്രവർത്തിക്കുന്ന സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിൽ ഡിസംബർ 7 , 8 തീയ്യതികളിലായി നടക്കുന്ന ഔഷധ രഹിത മർമ്മ ചികിത്സാ ക്യാമ്പിൽ 'തട്ടിയും തടവിയും ' സന്ധി വേദനകൾ മാറ്റുന്ന അതി പുരാതന മർമ്മചികിത്സാരീതിയിലൂടെ അദ്ദേഹം സന്ധിവേദന ,മുട്ട് വേദന ,ഊരവേദന ,ഉളുക്ക്
തുടങ്ങിയ അസുഖമുള്ളവക്ക് ആശ്വാസം നൽകും .
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 50 രോഗികൾക്കായിരിക്കും അവസരം ലഭിക്കുക .
എ .കെ .പ്രകാശൻ ഗുരുക്കൾ
മർമ്മാശ്രമം .കല്ലുതാഴം
കൊല്ലം ജില്ല
ഫോൺ :9447347993
ടി .ശ്രീനിവാ സൻ
ചെയർമാൻ ,
മഹാത്മ ദേശ സേവ
എഡ്യുക്കേഷണൽ &
ചാരിറ്റബിൾ ട്രസ്റ്റ്
ഫോൺ :9539 157 337
ഡോ .പി കെ .സുബ്രഹ്മണ്യൻ
ഡയറക്‌ടർ .
സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം
ഫോൺ :9539 611 741
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group