ഓര്‍ത്തഡോക്സ് - യാക്കോബായ പള്ളിത്തര്‍ക്കം; സുപ്രീംകോടതി വാദം കേള്‍ക്കും
Share
ഓര്‍ത്തഡോക്സ് – യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വാദം കേള്‍ക്കും. വിധി നടപ്പാക്കുന്നതിനെതിരായ സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ ഡിസംബര്‍ മൂന്നിനാണ് വാദം കേള്‍ക്കുക. സര്‍ക്കാരിന് മതസ്ഥാപനം ഏറ്റെടുക്കാമോ എന്നതില്‍ വാദംകേള്‍ക്കും. കോടതിയലക്ഷ്യക്കേസില്‍ ചീഫ് സെക്രട്ടറി നേരിട്ടു ഹാജരാകണമെന്ന ഉത്തരവ് റദ്ദാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group