ഭോപ്പാൽ:
രാജ്യത്തെ ആദ്യ സോളാർ പവർ സ്റ്റോറേജ് പ്ലാൻ്റ് മദ്ധ്യപ്രദേശിൽ ഉടൻ സ്ഥാപിക്കും. മദ്ധ്യപ്രദേശിലെ മൊറേനയിലാണ് ഇന്ത്യയിലെ ആദ്യത്തെ സോളാർ പവർ സ്റ്റോറേജ് പ്ലാൻ്റ് സ്ഥാപിക്കുന്നത്. രാത്രിയിലും വൈദ്യുതി എത്തിക്കാൻ കഴിയുന്ന സോളാർ പവർ സ്റ്റോറേജ് പ്ലാന്റ് 2027 ഓടെയാണ് പ്രവർത്തനക്ഷമമാവുക.
സോളാർ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ അടുത്തവർഷം ആരംഭിക്കും. എന്നാൽ ഇത് പൂർണമായും പ്രവർത്തനക്ഷമമാകുന്നതിന് രണ്ട് വർഷം സമയമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതുവെ, പകൽ സമയങ്ങളിൽ മാത്രമേ സോളാർ പവർ പ്ലാൻ്റുകളിൽ നിന്നും വൈദ്യുതി ലഭ്യമാകുകയുള്ളൂ. എന്നാൽ, സോളാർ പവർ സ്റ്റോറേജ് പ്ലാൻ്റിലൂടെ രാത്രിയിലും വൈദ്യുതി ലഭ്യമാകുമെന്നതാണ് സവിശേഷത. പകൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിച്ച് രാത്രിയിൽ വിതരണം ചെയ്യും.
മൊറേനയിൽ 3,000 ഹെക്ടർ സ്ഥലത്താണ് പ്ലാന്റ് നിർമിക്കുന്നത്. 600 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന പ്ലാൻ്റിന് 3,500 കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. സോളാർ പവർ സ്റ്റോറേജ് പ്ലാൻ്റ് കർഷകർക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ.
സൗരോർജ്ജ വൈദ്യുതി ഉത്പ്പാദനത്തിൽ രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിലൊന്നാണ് മദ്ധ്യപ്രദേശ്. 750 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാൻ്റ് സ്ഥിതിചെയ്യുന്നതും മദ്ധ്യപ്രദേശിലാണ്.
News courtesy: Janam tv
സോളാറിലേക്ക് മാറിയില്ലേ ?
ഇനിയും അവസരമുണ്ട്.
78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...
NO COST EMI സൗകര്യം ലഭ്യമാണ്...
കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.
വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.
സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !
മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...
സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .
ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.
ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..
ഞങ്ങളും പങ്കാളികളാകുന്നു.
സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..
ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...
കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...
e-luxenergy. നിങ്ങളോടൊപ്പം ...
Contact:-
Thrissur- 9946946430,8547508430,
Kollam:9400474608,9946946430
Thiruvanthapuram:8590446430,7907277136
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group