കാഹളം മുഴക്കുന്ന മനുഷ്യൻ: ശരദ് പവാർ വിഭാഗത്തിന് പുതിയ ചിഹ്നം
Share
എൻസിപി ശരദ് പവാർ വിഭാഗത്തിന് ‘കാഹളം മുഴക്കുന്ന മനുഷ്യൻ’ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചു. എൻസിപി–ശരദ് ചന്ദ്ര പവാർ എന്നു പേര് ഉപയോഗിക്കാൻ അനുവദിച്ച സുപ്രീം കോടതി ഒരാഴ്ചയ്ക്കകം ചിഹ്നം അനുവദിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പുതിയ ചിഹ്നത്തിലായിരിക്കും പവാർ വിഭാഗം സ്ഥാനാർഥികൾ മത്സരിക്കുകയെന്ന് പാർട്ടി വക്താവ് അറിയിച്ചു.
(വാർത്ത കടപ്പാട്: മനോരമ ന്യൂസ്)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group