തമിഴ്‌നാട്ടിൽ ദീപാവലി രാത്രിയിൽ 9 കൊലപാതകം, പൊലീസുകാരനെയടക്കം തല്ലിക്കൊന്നു; വിജയ് കണ്ണ് തുറക്കണമെന്ന് ഡിഎംകെ, ജനം കണക്ക് പറയിക്കുമെന്ന് ഉദയനിധി

തമിഴ്‌നാട്ടിൽ ദീപാവലി രാത്രിയിൽ 9 കൊലപാതകം, പൊലീസുകാരനെയടക്കം തല്ലിക്കൊന്നു; വിജയ് കണ്ണ് തുറക്കണമെന്ന് ഡിഎംകെ, ജനം കണക്ക് പറയിക്കുമെന്ന് ഉദയനിധി
തമിഴ്‌നാട്ടിൽ ദീപാവലി രാത്രിയിൽ 9 കൊലപാതകം, പൊലീസുകാരനെയടക്കം തല്ലിക്കൊന്നു; വിജയ് കണ്ണ് തുറക്കണമെന്ന് ഡിഎംകെ, ജനം കണക്ക് പറയിക്കുമെന്ന് ഉദയനിധി
Share  
എഴുത്ത്

News desk

2026 Nov 09, 03:28 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ചെന്നൈ: തമിഴ്‌നാട്ടിൽ ദീപാവലി ആഘോഷങ്ങൾക്കിടെ രാത്രിയിൽ നടന്ന വിവിധ അക്രമ സംഭവങ്ങളിൽ ഒൻപത് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തു. തേനിയിൽ റോഡ് തടഞ്ഞ് ദീപാവലി റീൽസ് ചിത്രീകരണം നടത്തിയത് ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നു. ഇതുകൂടാതെ തിരുച്ചിറപ്പള്ളിയിൽ മൂന്നും ശിവഗംഗയിൽ രണ്ടും ചെന്നൈ, പെരമ്പല്ലൂർ, കടലൂർ, തേനി എന്നിവിടങ്ങളിൽ ഒന്നുവീതവും കൊലപാതകങ്ങളാണ് നടന്നത്. കടലൂരിലും ശിവഗംഗയിലും ഗുണ്ടാനേതാക്കളാണ് കൊല്ലപ്പെട്ടത്. തിരുച്ചിറപ്പള്ളിയിൽ രണ്ട് പ്രായപൂർത്തിയാകാത്തവരും ചെന്നൈയിൽ ഒരു യുവാവും വെട്ടേറ്റ് മരിച്ചു.


ക്രമസമാധാനം തക‍ർന്നെന്ന് ഡി എം കെ

സംഭവങ്ങൾക്ക് പിന്നാലെ തമിഴ്‌നാട്ടിൽ ക്രമസമാധാനം പൂർണ്ണമായും തകർന്നെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ക്രമസമാധാന തകർച്ചയിൽ മുഖ്യമന്ത്രി വിജയ് കണ്ണ് തുറക്കണമെന്നും ഡി എം കെ ആവശ്യപ്പെട്ടു. ഈ നിലയിലുള്ള സർക്കാരിൻറെ പ്രവർത്തനങ്ങളിൽ ജനം കണക്കു പറയിക്കുന്ന നാൾ വിദൂരമല്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൽ വ്യക്തമാക്കി.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur