ചർച്ച വിജയം: മൂന്നുദിവസത്തെ ബാങ്ക് സമരം പിൻവലിച്ചു

ചർച്ച വിജയം: മൂന്നുദിവസത്തെ ബാങ്ക് സമരം പിൻവലിച്ചു
ചർച്ച വിജയം: മൂന്നുദിവസത്തെ ബാങ്ക് സമരം പിൻവലിച്ചു
Share  
എഴുത്ത്

News desk

2026 Sep 28, 09:10 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡൽഹി: സെപ്റ്റംബർ 28 മുതൽ 30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നുദിവസത്തെ രാജ്യവ്യാപക ബാങ്ക് സമരം പിൻവലിച്ചു. ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനും (IBA) ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും (UFBU) തമ്മിൽ ഞായറാഴ്ച രാത്രി ഒൻപതരയ്ക്ക് നടത്തിയ ചർച്ച ധാരണയിലായതിനെത്തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.


​ആഴ്ചയിൽ അഞ്ച് ദിവസത്തെ ബാങ്കിങ് ജോലിസമയം നടപ്പിലാക്കുക, ജീവനക്കാരുടെ പ്രോത്സാഹന ആനുകൂല്യങ്ങൾ പുതുക്കുക, പെൻഷൻ പരിഷ്കരണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സംഘടനകൾ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. നിലവിൽ രണ്ടാം ശനിയും നാലാം ശനിയും മാത്രമാണ് ബാങ്കുകൾക്ക് അവധിയുള്ളത്. ചർച്ചയിൽ ഉരുത്തിരിഞ്ഞ വ്യക്തമായ ധാരണകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ തിങ്കളാഴ്ച വാർത്താക്കുറിപ്പിലൂടെ അറിയിക്കുമെന്ന് യു.എഫ്.ബി.യു. നേതാക്കൾ വ്യക്തമാക്കി.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w