മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിൽ ഭക്ഷ്യവിഷബാധ: 40 മലയാളി വിദ്യാർഥികൾ ചികിത്സ തേടി
Share
മുംബൈ: മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിലെ ഭക്ഷണം കഴിച്ചതിനെത്തുടർന്ന് 40 മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഡൽഹിയിലെ പഠനയാത്രയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ട്രെയിൻ മധ്യപ്രദേശിലെ ഖൻഡ്വ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട് ഇവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാർഥികൾ യാത്ര തുടർന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Oct 16, 06:39 PM
140
2026 Oct 15, 03:40 PM
140
2026 Oct 14, 09:03 AM
140
2026 Oct 12, 06:45 PM
140
2026 Oct 12, 03:38 PM
140
2026 Oct 12, 09:21 AM






























































