‘യുവാക്കൾ രാജ്യത്തിന്റെ സ്വത്ത്, പരീക്ഷകൾ പരിഷ്‌കരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നു’

‘യുവാക്കൾ രാജ്യത്തിന്റെ സ്വത്ത്, പരീക്ഷകൾ പരിഷ്‌കരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നു’
‘യുവാക്കൾ രാജ്യത്തിന്റെ സ്വത്ത്, പരീക്ഷകൾ പരിഷ്‌കരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നു’
Share  
എഴുത്ത്

News desk

2026 Aug 15, 08:13 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. യുവാക്കളാണ് രാജ്യത്തിന്റെ സമ്പത്തെന്നും വിദ്യാർഥികൾക്ക് നീതിയുക്തവും സുരക്ഷിതവുമായ പരീക്ഷകൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ പൗരന്മാർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നതായും ദ്രൗപതി മുർമു പറഞ്ഞു. വന്ദേമാതരത്തിന്റെ പൂർണമായ ആലാപനത്തിന് ശേഷമാണ് രാഷ്ട്രപതിയുടെ അഭിസംബോധന ആരംഭിച്ചത്.


'ഇന്ത്യയുടെ ഭാവി സൃഷ്ടിക്കുന്നവരാണ് വിദ്യാർഥികൾ. ദേശീയസുരക്ഷയ്ക്ക് സർക്കാരും സമൂഹവും ഐക്യത്തോടെ നിലകൊള്ളേണ്ടതിന്റെ ആവശ്യകത പോലെ തന്നെ നമ്മുടെ വിദ്യാർഥികളുടെ വർത്തമാനവും ഭാവിയും സംരക്ഷിക്കുന്നതിന് എല്ലാവരുടേയും കൂട്ടായ പരിശ്രമം ഒരുപോലെ ആവശ്യമാണ്. പരീക്ഷകൾ മെച്ചപ്പെടുത്തുന്നതിന് സർക്കാർ സമഗ്രമായ നടപടികളാണ് സ്വീകരിക്കുന്നത്. പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ പൂർണമായും തടഞ്ഞ്, പരീക്ഷാ സമ്പ്രദായം കൂടുതൽ സുതാര്യവും സുരക്ഷിതവും വിശ്വാസയോഗ്യവുമാക്കുകയാണ് പരിഷ്‌കാരങ്ങളുടെ ലക്ഷ്യം.' -രാഷ്ട്രപതി പറഞ്ഞു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU