ജന്തർ മന്തർ സീസൺ 2 ഉടൻ: പുതിയ പ്രതിഷേധ സൂചനയുമായി അഭിജീത് ദീപ്കെ

ജന്തർ മന്തർ സീസൺ 2 ഉടൻ: പുതിയ പ്രതിഷേധ സൂചനയുമായി അഭിജീത് ദീപ്കെ
ജന്തർ മന്തർ സീസൺ 2 ഉടൻ: പുതിയ പ്രതിഷേധ സൂചനയുമായി അഭിജീത് ദീപ്കെ
Share  
എഴുത്ത്

News desk

2026 Aug 13, 08:58 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡൽഹി: ഡൽഹിയിൽ പുതിയ പ്രതിഷേധത്തിന് ഒരുങ്ങുന്നതായി കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജീത് ദീപ്കെ. 'ജന്തർ മന്തർ സീസൺ 2' ഉടൻ ഉണ്ടാകുമെന്ന സൂചന നൽകിയാണ് ന്യൂഡൽഹിയിൽ നടന്ന പൊതുയോഗത്തിൽ അദ്ദേഹം സംസാരിച്ചത്. ഡൽഹിയിൽ നടക്കേണ്ടിയിരുന്ന സി.ജെ.പി. വളണ്ടിയർമാരുടെ യോഗം അവസാന നിമിഷം റദ്ദാക്കേണ്ടി വന്നതിന് പിന്നാലെയായിരുന്നു പ്രതികരണം.


​ബി.ജെ.പി.യുടെ രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണ് യോഗത്തിന് നിശ്ചയിച്ചിരുന്ന വേദി നൽകാൻ കഴിയില്ലെന്ന് ഉടമ അറിയിച്ചതെന്ന് ദീപ്കെ കുറ്റപ്പെടുത്തി. തുടർന്ന് മറ്റ് ഹാളുകൾ അന്വേഷിച്ചെങ്കിലും മുകളിൽ നിന്നുള്ള ഭീഷണിയുള്ളതിനാൽ ആരും വേദി നൽകാൻ തയ്യാറായില്ലെന്നും, സി.ജെ.പിക്ക് സ്ഥലം നൽകിയാൽ തലകീഴായി കെട്ടിത്തൂക്കുമെന്ന് പലർക്കും ഭീഷണി സന്ദേശം ലഭിച്ചതായും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി. രാജ്യത്തെ യുവജനങ്ങളെ ഭയക്കുകയാണെന്നും ഇത്തരം നീക്കങ്ങൾ കൊണ്ട് പ്രവർത്തകരെ പിന്തിരിപ്പിക്കാനാവില്ലെന്നും ദീപ്കെ വ്യക്തമാക്കി.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU