കേരളത്തിന്റെ പേര് മാറ്റൽ: ബിൽ ലോക്‌സഭ പാസാക്കി; നടപടികൾ പൂർത്തിയായത് മിനിറ്റുകൾക്കുള്ളിൽ

കേരളത്തിന്റെ പേര് മാറ്റൽ: ബിൽ ലോക്‌സഭ പാസാക്കി; നടപടികൾ പൂർത്തിയായത് മിനിറ്റുകൾക്കുള്ളിൽ
കേരളത്തിന്റെ പേര് മാറ്റൽ: ബിൽ ലോക്‌സഭ പാസാക്കി; നടപടികൾ പൂർത്തിയായത് മിനിറ്റുകൾക്കുള്ളിൽ
Share  
എഴുത്ത്

News desk

2026 Aug 11, 06:11 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ചർച്ചകളില്ലാതെയാണ് ബില്ലിന് അംഗീകാരം നൽകിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അവതരിപ്പിച്ച ബില്ലിന്റെ നടപടിക്രമങ്ങൾ വെറും ആറു മിനിറ്റുകൾക്കുള്ളിലാണ് സഭ പൂർത്തിയാക്കിയത്.


​ബിൽ ചർച്ചക്കെടുത്തപ്പോൾ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗങ്ങളടക്കം സഹകരിച്ചില്ലെന്ന് കേന്ദ്ര മന്ത്രിമാരായ നിത്യാനന്ദ റായും കിരൺ റിജിജുവും വിമർശിച്ചു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പോലും വിഷയം ചർച്ച ചെയ്യാൻ സഭയിൽ ഉണ്ടായിരുന്നില്ലെന്ന് അവർ വ്യക്തമാക്കി.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU