നീറ്റ് യു ജി പരീക്ഷ റദ്ദാക്കി; ചോദ്യപ്പേപ്പർ ചോർന്നെന്ന ആരോപണത്തിന് പിന്നാലെ നടപടി
Share
ന്യൂഡൽഹി: മേയ് മൂന്നിന് രാജ്യവ്യാപകമായി നടന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യു ജി) റദ്ദാക്കി. പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതായി വ്യാപകമായ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ നിർണ്ണായക തീരുമാനം. റദ്ദാക്കിയ പരീക്ഷ പിന്നീട് മറ്റൊരു തീയതിയിൽ വീണ്ടും നടത്തുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നടപടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Jun 08, 01:25 PM
140
2026 Jun 06, 09:07 AM
140
2026 Jun 04, 09:22 AM
140
2026 Jun 02, 09:29 AM




















