ഊട്ടിയിൽ വീണ്ടും അതിശൈത്യം

ഊട്ടിയിൽ വീണ്ടും അതിശൈത്യം
ഊട്ടിയിൽ വീണ്ടും അതിശൈത്യം
Share  
2026 Feb 13, 09:17 AM
SAMUDRA
NISH
KWICOS

ഊട്ടി : കുറച്ചു ദിവസത്തെ ഇടവേളയ്ക്കുശേഷം ഊട്ടിയിൽ വീണ്ടും അതിശൈത്യം. ജനുവരി അവസാനം വരെ കനത്ത കുളിരിന്റെ പിടിയിലായിരുന്നു ഊട്ടി. പിന്നീട് കാഠിന്യം കുറഞ്ഞു വന്നിരുന്നു. കഴിഞ്ഞ ദിവസം കാന്തൽ, തലക്കുന്ത ഭാഗങ്ങളിൽ കുറഞ്ഞ താപനില പൂജ്യം വരെയായി.


കനത്ത മഞ്ഞുവീഴ്‌ചയും ഉണ്ടായിരുന്നു. സസ്യോദ്യാനത്തിൽ പുലർച്ചെ കുറഞ്ഞ താപനില മൂന്നു ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA