അവധിത്തിരക്ക്: ഇന്ന് മംഗളൂരു-ഷൊർണൂർ പ്രത്യേക തീവണ്ടി
Share
കണ്ണൂർ: അവധിത്തിരക്ക് പ്രമാണിച്ച് ശനിയാഴ്‌ച മംഗളൂരു-ഷൊർണൂർ പ്രത്യേക പാസഞ്ചർ വണ്ടി ഓടിക്കും. ശനിയാഴ്ച്‌ച വൈകിട്ട് ആറിന് മംഗളൂരുവിൽനിന്ന് പുറപ്പെടും. രാത്രി 12.30-ന് ഷൊർണൂരിലെത്തും. കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, പയ്യന്നൂർ, പഴയങ്ങാടി, കണ്ണൂർ, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫറൂഖ്, തിരൂർ, കുറ്റിപ്പുറം എന്നിവിടങ്ങളിൽ നിർത്തും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












