യുനെസ്കോ പട്ടികയിലേക്ക് ദീപാവലിയും

യുനെസ്കോ പട്ടികയിലേക്ക് ദീപാവലിയും
യുനെസ്കോ പട്ടികയിലേക്ക് ദീപാവലിയും
Share  
2025 Dec 07, 07:41 AM
vasthu
BHAKSHASREE
mahathma
mannan
boby

ന്യൂഡൽഹി: യുനെസ്കോയുടെ മാനവികതയുടെ അദൃശ്യസാംസ്കാരിക പൈതൃകപ്പട്ടികയിലേക്ക് ദീപാവലിയെയും ഉൾപ്പെടുത്താൻ സാധ്യത, തിങ്കളാഴ്ച ഡൽഹിയിൽ ആരംഭിക്കുന്ന ഇൻ്റർഗവൺമെൻ്റൽ കമ്മിറ്റി ഫോർ ദി സേഫ്ഗാർഡിങ് ഓഫ് ദി ഇൻടാഞ്ചിബിൾ കൾച്ചറൽ ഹെറിറ്റേജിൻ്റെ 22-ാമത് സെഷനിൽ പ്രഖ്യാപനമുണ്ടായേക്കും. കുംഭമേള, ദുർഗാപൂജ, യോഗ എന്നിവയുൾപ്പെടെ ഈ പൈതൃകപ്പട്ടികയിലുണ്ട്.


180-ലധികം രാജ്യങ്ങളിൽനിന്നുള്ള 1000-ത്തിലധികം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത് രാജ്യത്തിന് ഒട്ടേറെ നേട്ടങ്ങൾ നൽകുമെന്നും യുനെസ്കോയുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും കേന്ദ്ര സാംസ്‌കാരികമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് പറഞ്ഞു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan