ഇന്ത്യ-റഷ്യ ഉച്ചകോടി: പുതിൻ ഇന്നെത്തും

ഇന്ത്യ-റഷ്യ ഉച്ചകോടി: പുതിൻ ഇന്നെത്തും
ഇന്ത്യ-റഷ്യ ഉച്ചകോടി: പുതിൻ ഇന്നെത്തും
Share  
2025 Dec 04, 09:25 AM

ന്യൂഡൽഹി: ഇന്ത്യക്കുനേരേയുള്ള തീരുവയുദ്ധം യുഎസ് തുടരുന്നതിനിടയിൽ റഷ്യൻ പ്രസിഡന്ററ് വ്ലാദിമിർ പുതിൻ്റെ രണ്ടുദിവസത്തെ സന്ദർശനം വ്യാഴാഴ്ച ആരംഭിക്കും. വെള്ളിയാഴ്‌ച ഹൈദരാബാദ് ഹൗസിൽ നടക്കുന്ന 23-ാം ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. പ്രതിരോധം, സൈനികേതര ആണവോർജം, വ്യാപാരം തുടങ്ങിയ രംഗങ്ങളിൽ പരസ്പ‌ര സഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണകൾ കൂടിക്കാഴ്‌ചയിൽ ഉണ്ടാകുമെന്നാണ് സൂചന.


ഉഭയകക്ഷിവ്യാപാരം 2023-ഓടെ 10,000 കോടി ഡോളറായി (ഒമ്പതുലക്ഷം കോടി രൂപ) ഉയർത്താനാണ് ഇന്ത്യയും റഷ്യയും ലക്ഷ്യമിടുന്നത്.


കൂടുതൽ എസ് 400 മിസൈൽ പ്രതിരോധസംവിധാനം, സുഖോയ്-57 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനെക്കുറിച്ചും ചർച്ചകളുണ്ടാകും. ഇന്ത്യയിൽ നിന്നുള്ള മത്സ്യവിഭവങ്ങളുടെയും ഉരുളക്കിഴക്ക്, മാതളനാരങ്ങ എന്നിവയുടെയും കയറ്റുമതിക്ക് റഷ്യൻ കമ്പോളം വിപുലമായി തുറക്കാനുള്ള നടപടികളിൽ തീരുമാനമുണ്ടാകും.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI