കടലിനടിയിൽ ഗവേഷണശാലയൊരുക്കാൻ ഇന്ത്യ

കടലിനടിയിൽ ഗവേഷണശാലയൊരുക്കാൻ ഇന്ത്യ
കടലിനടിയിൽ ഗവേഷണശാലയൊരുക്കാൻ ഇന്ത്യ
Share  
2025 Nov 14, 08:00 AM
vasthu
BOOK
BOOK
BHAKSHASREE

ബഹിരാകാശനിലയത്തിനു സമാനമായി സ്ഥിരം സമുദ്രാന്തര ഗവേഷണനിലയം സജ്ജമാക്കാനുള്ള പദ്ധതിയുമായി ഇന്ത്യ, ചെന്നെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി(എൻഐഒടി)യുടെ നേതൃത്വത്തിൽ 2047-ഒ ാടെ കടലിൽ 6000 മീറ്റർ ആഴത്തിൽ ഗവേഷണനിലയം സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്.


സമുദ്രയാൻ പദ്ധതിക്കായി എൻഐടി വികസിപ്പിച്ച 'മത്സ്യ 6000' എന്ന അന്തർവാഹിനിയുടെ സാങ്കേതികവിദ്യയാകും നിലയത്തിന് വഴികാട്ടുന്നത്. 'മത്സ്യ 6000' അന്തർവാഹിനി ഈ വർഷമാദ്യം കടലിൽ വിജയകരമായി പരീക്ഷിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ 500 മീറ്റർ ആഴത്തിൽ ഗവേഷണകേന്ദ്രം നിർമിച്ചശേഷമായിരിക്കും ആഴക്കടൽ പദ്ധതിയിലേക്കു കടക്കുക. മൂന്ന് ശാസ്ത്രജ്ഞർ രണ്ടോ മൂന്നോ ദിവസം കടലിനടിയിൽ തങ്ങിയാവും പരീക്ഷണം. എൻഐഒടിയുടെ 32-ാം സ്ഥാപകദിനച്ചടങ്ങിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan