സൈന്യത്തിന് 2095 കോടിയുടെ ടാങ്ക്‌വേധ മിസൈലുകൾ

സൈന്യത്തിന് 2095 കോടിയുടെ ടാങ്ക്‌വേധ മിസൈലുകൾ
സൈന്യത്തിന് 2095 കോടിയുടെ ടാങ്ക്‌വേധ മിസൈലുകൾ
Share  
2025 Nov 14, 07:59 AM
vasthu
BOOK
BOOK
BHAKSHASREE

ന്യൂഡൽഹി: ടാങ്ക്‌ വേധ മിസൈലുകൾ വാങ്ങുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡുമായി പ്രതിരോധമന്ത്രാലയം 2095.70 കോടി രൂപയുടെ കരാറിൽ ഒപ്പിട്ടു. കൂടുതൽ കൃത്യതയുള്ള ലേസർ ഗൈഡഡ് 'ഇൻവാർ' ടാങ്ക്‌വേധ മിസൈലുകളാണ് വാങ്ങുക. മിസൈലുകളുടെ സംഭരണം ടാങ്ക് ടി-90 ൻ്റെ ആക്രമണശക്തിയും പ്രഹരശേഷിയും വർധിപ്പിക്കുമെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan