ഇസ്ലാമാബാദ് ആക്രമണം: പാക് പ്രധാനമന്ത്രിക്ക് ചുട്ടമറുപടി നൽകി ഇന്ത്യ

ഇസ്ലാമാബാദ് ആക്രമണം: പാക് പ്രധാനമന്ത്രിക്ക് ചുട്ടമറുപടി  നൽകി ഇന്ത്യ
ഇസ്ലാമാബാദ് ആക്രമണം: പാക് പ്രധാനമന്ത്രിക്ക് ചുട്ടമറുപടി നൽകി ഇന്ത്യ
Share  
2025 Nov 12, 08:44 AM
vasthu
BHAKSHASREE
mahathma
mannan
boby

ന്യൂഡൽഹി: ഇസ്‌ലാമാബാദിൽ 12 പേർ മരിച്ച ചാവേറാക്രമണം നടത്തിയത് ഇന്ത്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘങ്ങളാണെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിൻ്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.


കള്ളക്കഥകൾ കെട്ടിച്ചമയ്ക്കുന്നത് ആ രാജ്യത്തെ സ്വബോധമില്ലാത്ത നേതൃത്വത്തിന്റെ പതിവു തന്ത്രമാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. അന്താരാഷ്ട്രസമൂഹത്തിന് യഥാർഥ്യം നന്നായി അറിയാമെന്നും പാകിസ്‌താൻ്റെ തന്ത്രങ്ങളാൽ അവൻ വഴിതെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan