ന്യൂഡൽഹി: ആഗോളസ്ഥിരതയ്ക്കും വളർച്ചയ്ക്കും ശക്തമായ അടിത്തറയായി സമഗ്രവും തന്ത്രപ്രധാനവുമായ ഇന്ത്യ-ആസിയാൻ പങ്കാളിത്തം മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2026 ഇന്ത്യ. ആസിയാൻ സമുദ്രകരാർ വർഷമായി പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ആസിയാൻ വാർഷിക ഉച്ചകോടിയിൽ ഓൺലൈനായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങളാലും മൂല്യങ്ങളാലും ബന്ധപ്പെട്ടിരിക്കുന്ന ഇന്ത്യയും ആസിയാനും വാണിജ്യപങ്കാളികൾ മാത്രമല്ല, സാംസ്കാരികപങ്കാളികൾ കൂടിയാണ്. 21-ാം നൂറ്റാണ്ട് ഇന്ത്യയുടെയും ആസിയാന്റെയും നൂറ്റാണ്ടാണ്. ആസിയാൻ കമ്യൂണിറ്റി വിഷൻ 2015-ഉം വികസിത ഭാരത് 2017-ഉം എല്ലാ മനുഷ്യരാശിക്കും ശോഭനമായ ഭാവി കെട്ടിപ്പടുക്കുമെന്ന് ഉറപ്പാക്കും പ്രധാനമന്ത്രി പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















