രാജ്യത്തെ കാക്കാൻ റഷ്യയിൽനിന്ന് കൂടുതൽ എസ് 400

രാജ്യത്തെ കാക്കാൻ റഷ്യയിൽനിന്ന് കൂടുതൽ എസ് 400
രാജ്യത്തെ കാക്കാൻ റഷ്യയിൽനിന്ന് കൂടുതൽ എസ് 400
Share  
2025 Sep 04, 10:17 AM
AJMI1
AJMI
AJMI
AJMI
MANNAN

ന്യൂഡൽഹി: റഷ്യയിൽനിന്ന് കൂടുതൽ എസ് 400 വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ വാങ്ങിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ അഞ്ച് എസ് 400 സംവിധാനം വാങ്ങാനായിരുന്നു റഷ്യയുമായി കരാർ. ഇതിൽ മൂന്നുയൂണിറ്റുകൾ കൈമാറി. ശേഷിക്കുന്ന രണ്ടെണ്ണം 2027-നകം കൈമാറിയേക്കും. റഷ്യയുടെ ഏറ്റവുംമികച്ച ദീർഘദൂര സർഫസ് ടു എയർ മിസൈൽ പ്രതിരോധ സംവിധാനമെന്നാണ് എസ് 400 അറിയപ്പെടുന്നത്. ഇന്ത്യയുമായുള്ള പ്രതിരോധസഹകരണം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നും ചർച്ചകൾ നടക്കുകയാണെന്നും റഷ്യയുടെ ഫെഡറൽ സർവീസ് ഫോർ മിലിട്ടറി-ടെക്നിക്കൽ കോ-ഓപ്പറേഷൻ മേധാവി ദിമിത്രി ഷുഗയേവിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI