എന്തും നേരിടാൻ സൈന്യം സജ്ജമെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു -രാഷ്ട്രപതി

എന്തും നേരിടാൻ സൈന്യം സജ്ജമെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു -രാഷ്ട്രപതി
എന്തും നേരിടാൻ സൈന്യം സജ്ജമെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു -രാഷ്ട്രപതി
Share  
2025 Aug 15, 10:27 AM
PAZHYIDAM
mannan

ന്യൂഡൽഹി: ഏത് അടിയന്തരസാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാഷ്ട്രപതി ദ്രൗപദി മുർമു 79-ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.


ഭീരുത്വംനിറഞ്ഞ, മനുഷ്യത്വരഹിത നടപടിയായിരുന്നു പഹൽഗാം ഭീകരാക്രമണം. അതിർത്തികടന്നുള്ള ഭീകരവാദത്തെക്കുറിച്ച് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയ സർവകക്ഷിസംഘങ്ങൾ രാജ്യത്തിൻ്റെ കൂട്ടായ നിലപാടിന്റെ പ്രതീകമായി. പ്രതിരോധമേഖലയിൽ സ്വയംപര്യാപ്‌തതയ്ക്കുള്ള (ആത്മനിർഭർ ഭാരത്) ഇന്ത്യയുടെ ശ്രമങ്ങളുടെ വിജയംകൂടിയാണ് ഓപ്പറേഷൻ സിന്ദുവെന്നും രാഷ്ട്രപതി പറഞ്ഞു. മഹാത്മാഗാന്ധിയുടെ ആദർശം പ്രാവർത്തികമാക്കാനും അഴിമതി തുടച്ചുനീക്കാനും പ്രതിജ്ഞയെടുക്കണമെന്ന് പൗരന്മാരോട് അവർ ആവശ്യപ്പെട്ടു.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam