റെയിൽവൺ: റെയിൽവേ സേവനങ്ങൾക്ക് ഇനി ഒറ്റ ആപ്പ്

റെയിൽവൺ: റെയിൽവേ സേവനങ്ങൾക്ക് ഇനി ഒറ്റ ആപ്പ്
റെയിൽവൺ: റെയിൽവേ സേവനങ്ങൾക്ക് ഇനി ഒറ്റ ആപ്പ്
Share  
2025 Jul 02, 09:07 AM
MANNAN

ന്യൂഡൽഹി: ഒറ്റ ആപ്പിലൂടെ ഇനി തീവണ്ടിയാത്രക്കാർക്ക് വിവിധ സേവനങ്ങൾ സ്വന്തമാക്കാം. റെയിൽവേയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭ്യമാകുന്ന തരത്തിലാണ് പുതിയ 'റെയിൽവൺ' ആപ്പ്.


റിസർവ്ഡ്, അൺറിസർവ്‌ഡ് ടിക്കറ്റ് ബുക്കിങ്, പ്ലാറ്റ്ഫോം ടിക്കറ്റ്, പിഎൻആർ അന്വേഷണം, മറ്റ് റെയിൽ സഹായസേവനങ്ങൾ, കോച്ച് പൊസിഷൻ, ട്രെയിൻ ട്രാക്കിങ്, ഭക്ഷണബുക്കിങ് എന്നിവ ആപ്പിലൂടെ നടത്താം. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആപ്പ് പുറത്തിറക്കി.


RailOne ആപ്പ് ഡൗൺലോഡ് ചെയ്‌തതിനുശേഷം നിലവിലുള്ള Rail Connect അല്ലെങ്കിൽ UTSon Mobile ആപ്പിൻ്റെ ഉപയോക്ത്യ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ആർ-വാലറ്റ് (റെയിൽവേ ഇ-വാലറ്റി സൗകര്യവുമുണ്ട്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2