
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിനുതാഴെയെത്തി. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കിൽ 3,797 സജീവരോഗികളാണ് ബുധനാഴ്‌ച രാജ്യത്തുള്ളത്. ചൊവ്വാഴ്ചത്തെക്കാൾ 292 രോഗികൾ കുറഞ്ഞു. പുതിയ കോവിഡ് മരണങ്ങളില്ല.
ബംഗാളിലാണ് കൂടുതൽ രോഗികൾ (747). 740 രോഗികളുള്ള കേരളം രണ്ടാംസ്ഥാനത്താണ്. ഇക്കൊല്ലം കോവിഡ് കേസുകൾ വർധിച്ചപ്പോൾമുതൽ കേരളം രോഗികളുടെ എണ്ണത്തിൽ മുന്നിലായിരുന്നു.
കേരളത്തിൽ ബുധനാഴ്‌ച 196 പേരടക്കം മൊത്തം 7.130 പേർ രോഗമുക്തി നേടി. 454 രോഗികളുള്ള ഗുജറാത്ത്. 428 രോഗികളുള്ള ഡൽഹി, 256 രോഗികളുള്ള മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് സജീവരോഗികളുടെ എണ്ണത്തിൽ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group