യുപിഐ ഇടപാടുകൾ ഇന്നുമുതൽ വേഗത്തിലാകും

യുപിഐ ഇടപാടുകൾ ഇന്നുമുതൽ വേഗത്തിലാകും
യുപിഐ ഇടപാടുകൾ ഇന്നുമുതൽ വേഗത്തിലാകും
Share  
2025 Jun 16, 08:21 AM
SANTHI

ന്യൂഡൽഹി: യുണിഫൈഡ് പേമെൻ്റ്സ് ഇൻ്റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകൾ ജൂൺ 16 മുതൽ വേഗത്തിലാകും. യുപിഎയുടെ മേൽനോട്ടം വഹിക്കുന്ന നാഷണൽ പേമെന്റ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഎ) ഇക്കാര്യം അറിയിച്ചത്. ഈ മാറ്റം ബാങ്കുകൾക്കും, ഫോൺപേ, ഗൂഗിൾപേ പോലുള്ള സേവനദാതാക്കൾക്കും ഉപകാരപ്പെടുമെന്ന് സർക്കുലറിലുണ്ട്.


പണം അയക്കൽ, ഇടപാട് പരിശോധിക്കൽ തുടങ്ങിയവയ്ക്ക് നിലവിൽ 30 സെക്കൻഡാണ് ആവശ്യം. ഇനി 15 മുതൽ സെക്കൻഡുകൾ മതിയാകും. 30 സെക്കൻഡുകളെടുത്തിരുന്ന ട്രാൻസാക്ഷൻ റിവേഴ്‌സലിന് ഇനി 10 സെക്കൻഡും. 15 സെക്കൻഡ് എടുത്തിരുന്ന വിലാസം പരിശോധിക്കൽ, ഇനി 10 സെക്കൻഡുകൊണ്ടും പൂർത്തിയാകും.


ബാലൻസ് പരിശോധന, ഓട്ടോ പേമെൻ്റ് തുടങ്ങിയവയിലും ജൂലായ്ക്കുശേഷം മാറ്റങ്ങൾ വരുത്താൻ യുപിഐ തീരുമാനിച്ചിട്ടുണ്ട്.

MANNAN
kodkkasda rachana
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry