'ഭീകരവാദികളുടെ സഹോദരി'; കേണൽ സോഫിയാ ഖുറേഷിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്

'ഭീകരവാദികളുടെ സഹോദരി'; കേണൽ സോഫിയാ ഖുറേഷിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്
'ഭീകരവാദികളുടെ സഹോദരി'; കേണൽ സോഫിയാ ഖുറേഷിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്
Share  
2025 May 14, 08:57 AM
SANTHI

ന്യൂഡൽഹി: കേണൽ സോഫിയാ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമർശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുൻവർ വിജയ്‌ഷാ. സോഫിയാ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഇന്ദോറിൽനടന്ന പരിപാടിക്കിടെ വിജയ് പറഞ്ഞത്.


'നമ്മുടെ പെൺമക്കളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചവരെ ഒരു പാഠംപഠിപ്പിക്കാൻ നമ്മൾ അവരുടെ സഹോദരിയെത്തന്നെ അയച്ചു', എന്നാണ് വിജയ് പറഞ്ഞത്.

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള വാർത്താസമ്മേളനങ്ങൾക്ക് നേതൃത്വംനൽകിയിരുന്നത് കേണൽ സോഫിയാ ഖുറേഷിയായിരുന്നു.


വിജയ്ഷായുടെ പരാമർശം ഇന്ത്യൻ സേനയെ അപമാനിക്കുന്നതിനുതുല്യമാണെന്ന് കോൺഗ്രസ് പറഞ്ഞു. ഷായുടെ പരാമർശങ്ങൾ അപമാനകരവും ലജ്ജാവഹവുമാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.



MANNAN
kodkkasda rachana
AYR
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry