ഇന്ത്യ-പാക് സംഘർഷം: അടച്ച 32 വിമാനത്താവളങ്ങൾ തുറന്നു

ഇന്ത്യ-പാക് സംഘർഷം: അടച്ച 32 വിമാനത്താവളങ്ങൾ തുറന്നു
ഇന്ത്യ-പാക് സംഘർഷം: അടച്ച 32 വിമാനത്താവളങ്ങൾ തുറന്നു
Share  
2025 May 13, 10:03 AM
MANNAN

ന്യൂഡൽഹി: ഇന്ത്യ-പാകിസ്‌താൻ സംഘർഷം മൂർച്ഛിച്ചതിനെത്തുടർന്ന് താത്കാലികമായി അടച്ച 32 വിമാനത്താവളങ്ങൾ തുറന്നു. ഇരുരാജ്യങ്ങളും സംഘർഷം അവസാനിപ്പിക്കാൻ ധാരണയുണ്ടാക്കിയ പശ്ചാത്തലത്തിലാണ് നടപടി.


യാത്രാവിമാനസർവീസുകൾക്കായി ഈ വിമാനത്താവളങ്ങൾ സജ്ജമായതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തിങ്കളാഴ്‌ച അറിയിച്ചു. വിമാനങ്ങളുടെ തൽസ്ഥിതി സംബന്ധിച്ച വിവരങ്ങൾക്കും പുതുക്കിയ അറിയിപ്പുകൾക്കും യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെടുകയും വിമാനക്കമ്പനികളുടെ വെബ്സൈറ്റ് നിരീക്ഷിക്കുകയും വേണമെന്നും അതോറിറ്റി നിർദേശിച്ചു.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2