
ഡോ .കെ കെ എൻ കുറുപ്പ് നയിക്കുയന്ന ദേശീയ കോൺക്ലേവ് ഒളവിലം എം.ടി.എം. വഫിയ്യ കോളേജിൽ
തലശേരി: കേരളീയ മുസ്ലിം നവോത്ഥാനത്തിന് നേതൃത്വം വഹിച്ച മഹാ പണ്ഡിതനായ ശൈഖ് സൈനുദ്ദീൻ മഖ്ദും രണ്ടാമൻറെ പൈതൃകവും പാരമ്പര്യവും അദ്ദേഹം മലബാറിലെ ഇസ്ലാമിക വിദ്യാഭ്യാസത്തിനും സാമൂഹിക പരിഷ്കരണങ്ങളും ചർച്ച ചെയ്യപ്പെടുന്ന ദേശീയ കോൺക്ലേവിന് ഒളവിലം എം.ടി.എം. വഫിയ്യ കോളേജ് ഇന്ന് വേദിയാവുന്നു.
ഏപ്രിൽ 20 ന് രാവിലെ 10.30 ന് പ്രമുഖ ചരിത്ര ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ.കെ.കെ.എൻ. കുറുപ്പ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും
- ഡോ. മോയിൻ ഹുദവി മലയമ്മ, ഡോ. അലി ഹുസൈൻ വാഫി, ഡോ.റഫീഖ് അബ്ദുൽ ബറ് ബാഫി, ഹസ്സൻ വാഫി മണ്ണാർക്കാട്, ഡോ. ജാഫർ ഹുദവി എന്നിവർ പാനൽ ചർച്ചയിൽ സംബന്ധിക്കും.
വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള 13 വിദ്യാർത്ഥിനീ, വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ടി.എം. കോളേജ് വൈസ് പ്രിൻസിപ്പൽ ഷിഫാനത്ത്, ആർട്സ് ഹെഡ് ആരതി, ഹാജറ, കോൺക്ലേവ് കൺവീനർ ഫാത്തിമത്ത് റിഫ റഹിം വ്യക്തമാക്കി വിശദികരിച്ചു.

.jpg)


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group