എഐസിസി സമ്മേളനം അഹമ്മദാബാദിൽ നാളെ തുടങ്ങും

എഐസിസി സമ്മേളനം അഹമ്മദാബാദിൽ നാളെ തുടങ്ങും
എഐസിസി സമ്മേളനം അഹമ്മദാബാദിൽ നാളെ തുടങ്ങും
Share  
2025 Apr 07, 09:22 AM
NISHANTH
kodakkad rachana
man

ന്യൂഡൽഹി: നീതിയുടെ വഴി, സമർപ്പണം, പ്രതിജ്ഞ, പോരാട്ടം എന്നീ മുദ്രാവാക്യങ്ങളിലൂന്നി എഐസിസിയുടെ പ്രത്യേക സമ്മേളനം അഹമ്മദാബാദിലെ സാബർമതി തീരത്ത് ചൊവ്വാഴ്‌ച തുടങ്ങും. സർദാർ വല്ലഭ്ഭായ് പട്ടേൽ സ്‌മാരകത്തിൽ വിപുലീകൃത പ്രവർത്തകസമിതി യോഗം ചേരും. എഐസിസി അധ്യക്ഷനായി മഹാത്മാഗാന്ധി ചുമതലയേറ്റതിന്റെ നൂറാംവാർഷികവും പട്ടേലിൻ്റെ നൂറ്റൻപതാം ജന്മവാർഷികവും ഒത്തുചേരുന്ന വേളയിലാണ് ഇരുവരുടെയും ജന്മസ്ഥലമായ അഹമ്മദാബാദിൽ സമ്മേളനം നടക്കുന്നത്.


പ്രവർത്തകസമിതി യോഗത്തിൽ സ്ഥിരാംഗങ്ങൾ, പ്രത്യേക ക്ഷണിതാക്കൾ, പിസിസി അധ്യക്ഷന്മാർ, മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, നിയമസഭാ നേതാക്കൾ, കൗൺസിൽ നേതാക്കൾ, സെൻട്രൽ ഇലക്ഷൻ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.



SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW