
പൂനം ഗുപ്‌ത ആർബിഐ ഡെപ്യൂട്ടി ഗവർണർ
Share
ന്യൂഡൽഹി: റിസർവ് ബാങ്കിൻ്റെ പുതിയ ഡെപ്യൂട്ടി ഗവർണറായി പൂനം ഗുപ്തയെ കേന്ദ്രം നിയമിച്ചു. ജനുവരിയിൽ വിരമിച്ച മൈക്കൽ ഡി. ബത്രയ്ക്കുപകരമായാണ് പൂനമെത്തുക. മൂന്നുവർഷത്തേക്കാണ് നിയമനം. 16-ാം ധനകാര്യകമ്മിഷൻറെ ഉപദേശകസമിതിയിലെ അംഗമാണ് പൂനം ഗുപ്‌ത. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിത അംഗമായ പൂനം നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ ഡയറക്ടർ ജനറലായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group