അഡ്വ. മങ്ങോട്ട് രാമകൃഷ്ണന് നാരായണീയ മന്ത്രങ്ങളിൽ അശീതി പ്രണാമം

അഡ്വ. മങ്ങോട്ട് രാമകൃഷ്ണന് നാരായണീയ മന്ത്രങ്ങളിൽ അശീതി പ്രണാമം
അഡ്വ. മങ്ങോട്ട് രാമകൃഷ്ണന് നാരായണീയ മന്ത്രങ്ങളിൽ അശീതി പ്രണാമം
Share  
2024 Nov 09, 07:56 AM
vtk
PREM

കൊച്ചി : നാരായണീയത്തിന്റെ മാധുര്യം പകരാൻ സംസ്ഥാനത്തും പുറത്തും വേദികളൊരുക്കിയ അഡ്വ. മങ്ങോട്ട് രാമകൃഷ്ണന് എൺപതാം പിറന്നാളിൽ കൊച്ചിയിലെ അഖില ഭാരത നാരയണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ സ്നേഹാദരം.


ബി.ടി.എച്ചിലെ ചടങ്ങിൽ നാരായണീയ മാതൃസമിതിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം നടന്നു. തുടർന്ന് ജസ്റ്റിസ് എം. രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി അനഘാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി.


മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണൻ, സി.ജി. രാജഗോപാൽ, ആർ. നാരായണ പിള്ള, ഐ.ബി. ശശിധരൻ, എടത്തല വിജയകുമാർ തന്ത്രി, ഡോ. കെ.വി. സരസ്വതി, രശ്മി ബാബു, ഇന്ദിരാ നവീൻ ചന്ദ്രൻ, അജിത്ത് മൂത്തത്, ടി.കെ. രമേശൻ, കൊല്ലങ്കോട് ഹരി മേനോൻ എന്നിവർ പങ്കെടുത്തു. ശ്രീരാമകൃഷ്ണ സേവാശ്രമം, സത്യസായി സേവാസമിതി, സുകൃതം ഭാഗവത സത്രസമിതി, സക്ഷമ, വിവിധ ക്ഷേത്ര, സംഘടനാ സമിതികൾ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI