വരവേഗവിസ്‌മയം ജിതേഷ്‌ജി യോടൊപ്പം ഒരൽപ്പ സമയം : അമർഷാൻ

വരവേഗവിസ്‌മയം ജിതേഷ്‌ജി യോടൊപ്പം ഒരൽപ്പ സമയം : അമർഷാൻ
വരവേഗവിസ്‌മയം ജിതേഷ്‌ജി യോടൊപ്പം ഒരൽപ്പ സമയം : അമർഷാൻ
Share  
2023 Sep 27, 10:46 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

പത്തനംതിട്ട ജില്ലയിലെ അടൂർ : 

വരവേഗവിസമയത്തിന് ഇൻസ്റ്റഗ്രാമിൽ 20 മില്യനിലധികം വ്യൂസ് നേടിയ ആദ്യമലയാളിയും ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനുമായ ജിതേഷ്ജിയോടൊപ്പം അടൂർ തട്ടയിലുള്ള അദ്ദേഹത്തിന്റെ പ്രൌഡപാരമ്പര്യമുള്ള പുരാതന കല്ലുഴത്തിൽ തറവാട്ടിൽ. 

amarshan3

ഈ തറവാട്ടിൽ നിന്നാണ് ശ്രീ മന്നത്ത് പദ്മനാഭൻ എൻ എസ് എസ് കരയോഗപ്രസ്ഥാനം കൊല്ലവർഷം 1104 ധനു ഒന്നിന് കരയോഗപ്രസ്ഥാനം സമാരംഭിക്കുന്നത് . 

മോഹൻലാലിന്റെ മുത്തച്ഛൻ മണപ്പാടത്ത് രാമൻ നായരും അച്ഛൻ വിശ്വനാഥൻ നായരും എട്ടു വർഷത്തോളം ജീവിച്ച വീട് കൂടിയാണ് ഇത്. 

ഇത് ഇപ്പോൾ മണ്ണ് മര്യാദയും ജലസാക്ഷരതയും പ്രകൃതി പാരിസ്ഥിതിക തത്വചിന്തയും പ്രചരിപ്പിക്കുന്ന ജിതേഷ്ജി യുടെ ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലത്തിന്റെ ആസ്ഥാനം കൂടിയാണ്.

2008 ൽ വെറും അഞ്ച് മിനിറ്റിനുള്ളിൽ ഇരു കൈകളും ഒഒരേസമയം ഉപയോഗിച്ച് 50 സെലിബ്രിറ്റി കാർട്ടൂണുകൾ വരച്ച് വേഗവരയിൽ റെക്കോർഡ് സൃഷ്ടിച്ച ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ ,ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ വരയരങ്ങ് തനത് കലാരൂപത്തിന്റെ ആവിഷ്കർത്താവ് പബ്ലിക് സർവീസ് കമ്മീഷൻ ( *PSC* ) *മത്സരപരീക്ഷകളിൽ ഇദ്ദേഹത്തെപ്പറ്റി പലതവണ ചോദിച്ചിട്ടുണ്ട്*. 


amarhan

ഏറ്റവും ഒടുവിലായി പത്ത് ലക്ഷം പേരോളം എഴുതിയ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിലും ഇദ്ദേഹത്തേപ്പറ്റി ചോദിച്ചു. 

ഇരുപതിലധികം ലോകരാജ്യങ്ങളിലെ അന്താരാഷ്ട്ര വേദികളിലടക്കം പതിനായിരത്തോളം വേദികളിൽ വരയരങ്ങ് സ്റ്റേജ് ഷോ അവതരിപ്പിച്ച് ചരിത്രം കുറിച്ച *ലോകസഞ്ചാരിയായ പെർഫോമിംഗ്‌ ചിത്രകാരൻ*. കേരള നിയമസഭയിലും ഗോവ രാജ്ഭവനിലുമടക്കമുള്ള പ്രമുഖയിടങ്ങളിൽ ഇംഗ്ലീഷിൽ സചിത്രപ്രഭാഷണം നടത്തി ശ്രദ്ധേയനായ Pictorial Orator, Super Memoriser, Brain Power Trainer, IAS GK Guru എന്നീ നിലകളിലും ശ്രദ്ധേയനാണ് #ജിതേഷ്ജി

capture_1695834950

വരവേഗവിസ്‌മയം ജിതേഷ്‌ജി 


വരയരങ്ങ്® : വരവേഗവിസ്മയം :

( Variety, Interactive iNfOtAiNmEnT MeGa StaGe Thriller) 

100% നവ്യം, വ്യത്യസ്തം, വിനോദം, വിസ്മയം, വിജ്ഞാനം 

പ്രേക്ഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ സമ്മാനങ്ങളും 

 

ഇൻസ്റ്റഗ്രാമിൽ 20 മില്യനിലേറെ വ്യൂസ് നേടിയ ആദ്യമലയാളിയും 

ലോകത്തെ ഏറ്റവും വേഗതയേറിയ

പെർഫോമിംഗ്‌ ചിത്രകാരനുമായ 

   jiTHESHji & Crew 

അവതരിപ്പിക്കുന്ന 

100% Variety Stage Show 

  

NB: College Campus ൽ Arts Fest നും College Day യ്ക്കും മറ്റും 30000 രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെയുള്ള വിവിധ range ൽ വൈവിദ്ധ്യങ്ങളായ ingredients ഉൾപ്പെടുത്തി stage show ചെയ്യുന്നു.

For details: 

#jEE iNfOtAiNmEnT MeGa Eventz

8281188888 ( whatsapp & call)

9447701111 ( call only

advt-for-web
capture_1695835480
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25