ഉമ്മൻ ചാണ്ടി... ഓർമ ദിനം ജൂലൈ 18

ഉമ്മൻ ചാണ്ടി... ഓർമ ദിനം ജൂലൈ 18
ഉമ്മൻ ചാണ്ടി... ഓർമ ദിനം ജൂലൈ 18
Share  
രമേശൻ .വടകര എഴുത്ത്

രമേശൻ .വടകര

2026 Jul 17, 10:09 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

UNO യിൽ നിന്നും പൊതു സേവനത്തിനുള്ള അവാർഡ് ലഭിച്ച, "അതിവേഗം ബഹുദൂരം" യാത്ര ചെയ്ത, "കാരുണ്യ ബിനോവലന്റായ,"മൃതസഞ്ജീവനി "യായി, കേരളത്തെ ആദ്യഡിജിറ്റൽ സംസ്ഥാനമാക്കിയ, സോളാർ, പാറ്റൂർ,വിഴിഞ്ഞം പാമോയിൽ, അഴിമതിആരോപണങ്ങളിൽ വിശുദ്ധി തെളിയിച്ച് ഒടുവിൽ 30 മണിക്കൂർ നീണ്ട ശവഘോഷയാത്രയിലൂടെ, പൊതുപ്രവർത്തനത്തിന് സമ്പൂർണ്ണ മാതൃക സൃഷ്ടിച്ചു ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ പ്രിയങ്കരനായ മുഖ്യമന്ത്രി, അങ്ങയുടെ സ്മരണകൾ ഊർജ്ജദായകങ്ങൾ.... ആദരാഞ്ജലികൾ

umman_1784306316

 വര -രമേശൻ വടകര 

capture

നെൽസൺ മണ്ടേല ദിനം ജൂലായ് 18

 

 " എന്റെ വിജയങ്ങൾ കൊണ്ട് എന്നെ വിലയിരുത്താ തെ ഞാൻ എത്ര തവണ വീണു എത്ര തവണഎഴുന്നേറ്റു എന്നതിന്റെ അടിസ്ഥാനത്തിൽമാത്രംവിലയിരുത്തുക"

: നെൽസൺ മണ്ടേല.

 വർണ്ണവിവേചനത്തിനെതിരെ പോരാടിസമാധാനത്തിനുള്ള നോബൽസമ്മാനം നേടി, ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് ആയ മഹാൻ.

തന്റെവരുമാനത്തിന്റെമൂന്നിലൊന്ന് താൻ രൂപീകരിച്ച "ചിൽഡ്രൻസ് ഫണ്ടി"ലേക്ക് സംഭാവന നൽകിയിരുന്ന മനുഷ്യസ്നേഹി. വിവേചനത്തിനെതിരായ സമത്വത്തിനായുള്ളപോരാട്ടങ്ങളെ കുറിച്ച് long walk to freedom എന്ന ഗ്രന്ഥം. ആഗോള വർണ്ണ വിവേചനവിരുദ്ധപ്രസ്ഥാനത്തിന്റെപ്രതീകമായി മാറിയഅദ്ദേഹത്തിന്റെജയിൽവാസം27വർഷം നീണ്ടു. "മനുഷ്യന്റെ നന്മ മറഞ്ഞിരിക്കുന്നഒരുജ്വാലയാണ്. ഒരിക്കലും അണയുകയില്ല"

അദ്ദേഹത്തിന്റെ വാക്കുകൾസ്മരിച്ചുകൊണ്ട്, നവലോകസൃഷ്ടിക്കായി പ്രയത്നിക്കാം......

പോരാട്ടങ്ങളുടെ 67 വർഷത്തെസ്മരിച്ചു കൊണ്ട് ഓരോ മനുഷ്യനും, ജീവിതത്തിലെ ചുരുങ്ങിയത് 67 മിനിട്ടെങ്കിലും മാനവ സേവ ചെയ്യുവാൻ പ്രതിജ്ഞ ചെയ്യാം. .

capture

 വര -രമേശൻ വടകര 

manna-rond-bottil-with-anjali
neethi-lab-mukkali
ayur-mantra
samudra-new
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w