എം ബാലകൃഷ്ണൻ അനുസ്മരണ സമിതി .

എം ബാലകൃഷ്ണൻ അനുസ്മരണ സമിതി .
എം ബാലകൃഷ്ണൻ അനുസ്മരണ സമിതി .
Share  
2026 Feb 10, 12:57 PM
SAMUDRA
NISH
mannan
mn

വടകരയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന ശ്രീ മാടൊള്ളതിൽ ബാലകൃഷ്ണന്റെ ആറാം ചരമ വാർഷിക ദിനത്തിൽ എം ബാലകൃഷ്ണൻ അനുസ്മരണ സമിതി അനുസ്മരണം നടത്തി.   


 കേരള വാട്ടർ അതോറിറ്റിയിൽ നിന്ന് ജൂനിയർ സുപ്രണ്ട് ആയി വിരമിച്ച, ദീർഘകാലം കേരള എൻ. ജി.ഒ. സെന്ററിന്റെ സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും, വടകര കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ച ബാലകൃഷ്ണന്റെ സേവനങ്ങളെ പ്രമുഖ വ്യക്തികൾ അനുസ്മരിച്ചു.   


എം കെ പ്രേംനാഥ് സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ എം. വി. ജയ പ്രകാ ശ്സ്വാഗതം പറഞ്ഞു. 

വി പി രമേശൻ അധ്യക്ഷത വഹിച്ചു.അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ .ലീല ,എടയത്ത് ശ്രീധരൻ,ടി എൻ കെ ശശീന്ദ്രൻ മാസ്റ്റർ,  പി പി രാജൻ,തിരുവള്ളൂർ പഞ്ചായത്ത്‌ മെമ്പർ സുരേഷ്,സി കെ സുധീർ,

പത്മ പയ്യട,ഒ.പി. പ്രേമിനി,ഒ.പി. ചന്ദ്രൻ,രമേശ് മേമുണ്ട  എന്നിവർ സംസാരിച്ചു.



എം.ബാലകൃഷ്ണൻ അനുസ്മരണ യോഗത്തിൽ വി.പി.രമേശൻ സംസാരിക്കുന്നു

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m