ചരിത്രകാരനുമായി 'പൂമാലിക 'യിൽ മുഖാമുഖം

ചരിത്രകാരനുമായി  'പൂമാലിക 'യിൽ മുഖാമുഖം
ചരിത്രകാരനുമായി 'പൂമാലിക 'യിൽ മുഖാമുഖം
Share  
2026 Feb 05, 12:00 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ചരിത്രകാരനുമായി

'പൂമാലിക 'യിൽ മുഖാമുഖം 


ചോമ്പാല :കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂരിലുള്ള ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സഖാഫത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ( SIAS കോളേജ്, ഉമ്മത്തൂർ ) ലെ അധ്യാപകരും വിദ്യാർത്ഥികളും  

ചോമ്പാലയിലെ കോവ്ക്കൽ കടവിനടുത്തുള്ള മഹാകവി കുട്ടമത്ത് സംസ്‌കൃതി കേന്ദ്ര (പൂമാലിക ) യിലെത്തി മുൻ വൈസ് ചാൻസലർ ഡോ .കെ .കെ .എൻ കുറുപ്പുമായി മുഖാമുഖം പരിപാടി നടത്തി .



capture

ചരിത്രഗതിയിലെ ഇന്നത്തെ പരിണാമങ്ങളെപ്പറ്റിയും അദ്ധേഹത്തിൻ്റെ ചരിത്ര രചനാജീവിതത്തെപ്പറ്റിയും എല്ലാം ചോദിച്ചറിയുകയും കോളേജ് മാഗസിനിൽ പ്രസിദ്ധീകരിക്കുവാൻ അനുവാദം വാങ്ങുകയുമുണ്ടായി 

കാലിക്കറ്റ് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സ്വാശ്രയ കോളേജാണിത്.


MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N